ഇന്ത്യയില്‍ മിക്കയിടങ്ങളിലും പുരാതനകാലം തൊട്ടെ ഭീമമായ രൂപവും ചാരിറവുമുള്ള കാട്ടാകളെ കണ്ടുവന്നിരുന്നു... അവറ്റകള്‍ അങ്ങിങ്ങായി ചുറ്റിത്തിരിഞ്ഞ് ടന്നു... എങ്ങനെയോ അതിലൊന്ന് വെളുത്തതായിരുന്നു... (ഐരാവതം) അതിന്റെ ബുദ്ധിശക്തി, ശ്രേഷ്ഠജന്മം, വംശം എല്ലാം പ്രസിദ്ധമായിരുന്നു. സൌഹൃദത്തോടെയുള്ള നോട്ടവും സൌമ്യമായ പെരുമാറ്റവും അതി മറ്റുള്ള ആനകളില്‍ നിന്ന് ഒരപൂര്‍വ്വ പക്ഷി യാക്കി തീര്‍ത്തു. ഒരിക്കലും പ്രതീക്ഷിക്കാത്തപ്പോള്‍ ഒരിന്ത്യന്‍ഭരണാധികാരി ഈ വെള്ളായെ ബഹുമാ സൂചകമായി എിക്കു സമ്മാനിച്ചു. എിനക്ക് എന്തിനാണീയാ? ഞാന്‍ വിനീതായി ചോദിച്ചു അതിനാരു സ്വര്‍ണ്ണഹൃദയമാണുള്ളത് അദ്ദേഹം ശാന്തായി മറുപടി പറഞ്ഞു. അത് വിനയഭാവത്തോടെ എന്നെ നോക്കി, ഞാനും തല കുനിച്ചു. എന്റെ സംസാരവും വളരെ മൃദുലമായിരുന്നു... ഒട്ടും പരുഷമല്ലായിരുന്നു... ഇപ്പോഴാണ് ഞാന്‍ അറിഞ്ഞത് ആ വാസ്തവത്തില്‍ ഒരു പശുവായിരുന്നുവെന്ന്... മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, അതൊരു സ്ത്രീ വര്‍ഗ്ഗമായിരുന്നു... ആനപ്പുറത്തിരിക്കുന്ന എിക്ക് സ്വയം ഗാംഭീര്യമുണ്ടെന്ന് തോന്നി... ഇന്ത്യന്‍ യക്ഷസുന്ദരികളുടെ നാട്ടിലൂടെ ഞാന്‍ അലയുകയായിരുന്നു... ഞങ്ങള്‍ അവിടിവടെ ചുറ്റിക്കറങ്ങി അസൌകര്യങ്ങളെല്ലാം ഒരുമിച്ച് പങ്കിട്ട് ഒരുമിച്ച് സഞ്ചരിച്ച് പ്രേമഗീതങ്ങള്‍ ആലപിച്ച് ടക്കുമായിരുന്നു... സ്ത്രീകള്‍ അവരുടെ ശയ്യകളില്‍നിന്ന് ഭ്രാന്തന്‍മട്ടിലുണര്‍ന്ന് ചാടുമായിരുന്നു... ഞാന്‍ പറയട്ടെ, ഈ ആ സിദ്ധിയുള്ളതും അതിന്റെ സംഗീതവാസ അത്ഭുതകരവുമായിരുന്നു... ിങ്ങള്‍ ഭൂപടമോ ഭൂപടപുസ്തകമോ കണ്ടിട്ടുണ്ടാകുമല്ലോ? അതിലിന്ത്യയിലൊരു ദിയുണ്ടെന്നും അറിയാമല്ലോ... ഞാനും എന്റെയീ ആയും കൂടി മാമ്പഴ മധുരം നുണഞ്ഞ് എങ്ങനെയോ ഈ ഗംഗാദീ പരിസരത്ത് എവിടെയോ അപ്രത്യക്ഷമായി. ഞാന്‍ അതിനുവേി, ആ ദിവസങ്ങള്‍ക്കുവേണ്ടി വ്യഗ്രതയോടെ, അസ്വസ്ഥമായ മനസ്സോടെ കാത്തിരിക്കുകയായിരുന്നു... എന്റെ ശരീരവും ആത്മാവും ഞാന്‍ അടിയറ വെച്ച് ദിവസങ്ങളോളം അലയുകയായിരുന്നു. പിന്നീട് അവര്‍ എന്നോട് പറഞ്ഞു: നിങ്ങളുടെ വെള്ളാ, മറ്റൊരു വെള്ളാനപ്പറ്റവുമായി ഏറ്റുമുട്ടി, അതിജീവിക്കുകയും ചെയ്തു എന്ന്. ആദ്യമെനിക്ക് നിരാശയും ദേഷ്യവും തോന്നി... പക്ഷെ വീടും ഇന്ത്യയില്‍ നിന്ന് എിക്കൊരായെ കിട്ടി: പൂര്‍ണ്ണമായ, മികച്ച ഒരു ചൂരലഗ്രത്തിലെ അലങ്കാരകെട്ടുപോലെ... ല്ല സുന്ദരമായ ഒരു വെള്ളാ! പക്ഷെ അത് ആനക്കൊമ്പുകൊണ്ടു തീര്‍ത്തതായിരുന്നു... ഏഴാനകള്‍ ഒരു വീട്ടിലുള്ളത് ശുഭമെന്ന് പറയും, പ്രതീകാത്മകമായി, അവ മ്മെ നിര്‍ഭാഗ്യങ്ങളില്‍ നിന്ന് സംരക്ഷിക്കുമെന്ന് കരുതുന്നു... വീണ്ടും ഏഴാനകളെ എിക്ക് ടോമായിരുന്നു... പക്ഷെ അവ തടിയില്‍ കൊത്തിയുണ്ടാക്കിയവയായിരിക്കും... അവയെനിക്ക് ഭാഗ്യങ്ങള്‍ എത്തിച്ചു തരില്ല എന്നു ഞാന്‍ വിശ്വസിക്കട്ടെ...
ലതാലക്ഷ്മി. പരിഭാഷ, 2015